വിചിന്തനം(year of mercy)

*”നിങ്ങള്‍ മരുന്ന് വാങ്ങുന്നില്ലങ്കിൽ എനിക്കും വേണ്ട.”*  
അമ്മച്ചീടെ വാക്കുകള്‍ സ്നേഹത്തിന്റ്റെയും      ദേഷൃത്തിന്ടേയും വലിയൊരു ആളിക്കത്തൽ ആയിരുന്നു. .. ഞാന്‍ ഗവ:ആശുപത്രിയിലേക്ക്      ബൈക്കില്‍ ആയിരുന്നു വന്നത്..ഒരു മാസം മുമ്പ് എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം ആണ് ഞാന്‍ പങ്ക് വയ്ക്കുക. സമയം 11 കഴിഞ്ഞു. .ഞാനും ആ വരാന്തയില്‍ കുറയെ സമയം നിന്ന് ഒരു ചീട്ട് എടുത്തു. രണ്ടു രൂപ വേണം എന്ന് പറഞ്ഞു. അഞ്ച് രൂപ കൊടുത്തു. .ബാക്കി തരും എന്ന് പ്രതീക്ഷിച്ചു പക്ഷേ          കിട്ടിയില്ല .


ചീട്ട് എഴുതിയത് നാട്ടില്‍ ഞങ്ങളെ അറിയുന്ന സിസ്റ്റര്‍ ആണ്.”രാജുവിന്റെ മകനാണ് ഞാന്‍”എന്നത് കേട്ടതും..എന്നെ നോക്കിയിട്ട് സിസ്റ്റര്‍ ഒരു ചിരി  ചിരിച്ചു. അപ്പയുടെ പേരില്‍ എനിക്ക് റെക്കമെൻടേഷൻ, എന്റെ പേപ്പറില്‍ നമ്പര്‍ എഴുതാതെ അത് മാറ്റി വച്ചു.
       വലിയ ജനക്കൂട്ടം. …വരാന്തയില്‍ തിക്കും തിരക്കും. ടോക്കൺ നമ്പര്‍ 97 വരെ ആയി .   മുന്നില്‍ നിന്ന ചേച്ചിയുടെ 137 ആയിരുന്നു നമ്പര്‍. അപ്പോള്‍ ഒരു ഓട്ടോറിക്ഷ വന്നു നിന്നു. ഒരു അപ്പച്ചനും അമ്മച്ചിയും വന്നിറങ്ങി. “പത്രോസും മറിയവും”.
മരണം വരെ വിശ്വസ്തതയോടെ ജീവിച്ചു കൊള്ളാം എന്ന ബൈബിളില്‍ കൈവച്ചു  ഹൃദയത്തിൽ  തീരുമാനം എടുത്ത രണ്ടു മനുഷ്യർ..

അല്ല..! അവർ രണ്ട് അല്ല. ഒന്ന് ആണ് .ഇത് തിരിച്ചറിയാൻ അതികം സമയം ഉന്നും വേണ്ടി വന്നില്ല.  
അമ്മച്ചീടെ വയസ് എത്രയാ…എന്ന് സിസ്റ്റര്‍ നാല് ആവർത്തി ചോദിച്ചത്. ..അപ്പച്ചന്‍ ഒഴികെ എല്ലാവരും കേട്ടു. .അടുത്ത് നിന്നവർ ചോദിച്ചു. .

“എടീ മറിയേ  കഴിഞ്ഞ തവണ നമ്മള്‍ എത്രയാ പറഞ്ഞത്?”

80 അല്ലേ? 

അറിയില്ല മനുഷ്യാ..
” 80 പറയട്ടേടിയേ….” 

ആ..പറഞ്ഞേക്ക്…അല്ല മനുഷ്യാ…നിങ്ങള്‍ എടുക്കുന്നില്ലായോ??

“ഇല്ല  ! എനിക്കു എന്നാത്തിനാ…?”          
എന്നാ പോ…മനുഷ്യാ..    എനിക്കും   വേണ്ട    *(സൗന്ദര്യ പിണക്കം. …!!!!) നിശബ്ദത.*

   

നമുക്ക് പോകാം. ..വേണ്ട.!!അപ്പച്ചന്‍ ഒടുവില്‍ പിണക്കം മാറ്റാന്‍ ഒരു ചീട്ട് കൂടെ എഴുതി.  പത്രോസ് 85 വയസ്സ്. 

അപ്പോഴേക്കും പുറകില്‍ ഉള്ളവര്‍ പിറുപിറുപ്പ് തുടങ്ങിയിരുന്നൂ…
മാറ്റി വെച്ച ചീട്ടിൽ 78 എഴുതി .സിസ്റ്റര്‍ പറഞ്ഞു 78 തെളിഞ്ഞാൽ നീ കേറിക്കോ..മൂത്ര ശങ്ക എന്ന് വ്യാചേന എണീറ്റ് അകത്തേക്ക് സിസ്റ്റര്‍ ഒരു ഓട്ടം.തിരിച്ച് വന്ന വഴി ആരും കേൾക്കാതെ ഒരു സ്വകാര്യം സമർത്തിച്ചു.അടുത്ത 78 തെളിയും നിമിഷം   മറ്റാരേയും നോക്കാണ്ട് കേറണം.
നോക്കേണ്ട താമസം അതാ 78.കണ്ട് ഇറങ്ങിയ ഞാന്‍ ഉടന്‍ മരുന്ന് വാങ്ങി പുറത്തിറങ്ങി.നീണ്ട വരി തുടരുന്നു ചീട്ടിനായി..137 നമ്പര്‍ ചേച്ചി വിഷമിച്ച് പുറത്തിരിക്കുന്നു..കഥാ നായകനും നായികയും ആരോ എണീറ്റു കൊടുത്ത കസേരയില്‍ സ്ഥാനം പിടിച്ചു. അപ്പോള്‍ അതാ മറ്റൊരു ശബ്ദം മറിയം -പത്രോസ് അടുത്ത തവണ ഓസിന് ചീട്ട് ഇല്ലന്ന് സിസ്റ്റര്‍. ഇത്തവണത്ത കൂടി ചേര്‍ത്ത് 8        വേണം പോലും കാശ്.
മനസ്സില്‍ ഞാന്‍ പറഞ്ഞു അപ്പോള്‍ അടുത്ത തവണയും ഒരുമിച്ചേ വരൂ അവര്‍. ..അതേ അവര്‍ ഒരുമിച്ചാ അന്ന് മുതല്‍.
ഇതല്ലേ സ്നേഹം. ..ഭാരൃയ്ക്ക് വേണ്ടി ജീവിക്കുന്ന   ഭർത്താവ്  .പിണങ്ങിയും ഇണങ്ങിയും കൂടെ നിക്കുന്ന ഭാര്യ. ..


10 മിനിട്ടിനുളിൽ ഞാന്‍ തിരികെ ഇറങ്ങി. ഞാന്‍ ഇന്നും ചിന്തിച്ചുകൊണ്ടിരിക്കുന്നൂ..
പഠിപ്പ് കൂടിയവനും ,കാശ് കൂടുതല്‍ ഉള്ളവനും ഏറെ അതികം സ്തിതി ഗതികൾ ഉള്ളവനും ദാമ്പത്തികത്തിൽ പുറം തിരിഞ്ഞു നിക്കുമ്പോൾ അവർക്കുള്ള കൗണ്‍സില്‍   സെന്റര്‍     കോടതി വളപ്പിലെ മുറിയില്‍ അല്ല വേണ്ടത്, പത്രോസിന്ടേയും മറിയത്തിന്ടേയും വീട്ടിലാ വേണ്ടത്…    !!


പാവപ്പെട്ടവനെ ക്യു നിർത്തി….ഞാന്‍ ഗമയിൽ ഡോക്ടറെ കണ്ട് വരും വഴി. .കർത്താവ് ഒന്ന് ഹൃദയത്തിനു കുറുകെ കൊറി.നിനിടെ മനസിന് ഉള്ള മരുന്ന് ആ കുറിപ്പടിയിൽ  ഇല്ല കുഞ്ഞേ..അതിന് നീ അവരിലേക്ക് നോക്കണം.ഒരു ഈശോയെ കാണാം.
*അവരിൽ ഒരാളാകണം.*
*കരുണയുടെ വർഷം…!* കണ്ണ് തുറന്ന് കാണാന്‍ ശ്രമിക്കാം.

     *അപരൻ ഞാന്‍ ചെരിപ്പ് അഴിച്ചു മാറ്റി വെക്കേണ്ട ദൈവ സാന്നിധ്യത്തിന്റ്റെ ആരാധനാ സ്ഥലമാണ്*എന്ന് മറക്കാതിരിക്കാം. കണ്ണ് തുറന്നു കാണാൻ ശ്രമം നടത്തി തുടങ്ങാം.   പ്രവർത്തിക്കാൻ ആരംഭിക്കാം.  
*വഴിയാകെ ചെളിയാണന്ന് പറഞ്ഞു വീട്ടില്‍ സുരക്ഷിതമായി ഇരിക്കുന്ന ഒരു സഭയല്ല എനിക്ക് ഇഷ്ടം.*  *ചെളി പുരണ്ടാലും തെരിവിന്ടെ അസന്നിഗ്ധാവസ്ഥയിൽ അലയുന്ന സഭയാണ് എനിക്കിഷ്ടം*എന്ന് പറഞ്ഞ *ഫ്രാൻസിസ് പാപ്പായുടെ* കാഴ്ചപ്പാടാണ് ഇന്ന് ആവശ്യം.

*🌟Reflection of Observer🌟*

Advertisements

My Gurdian Angel

കാവൽ മാലാഖയോടൊപ്പം ഒരു ദിവസം. .    പുഞ്ചിരി തൂകാൻ പൂമഞ്ഞ് മാനസം നേടാന്‍ സഹായം തേടിയാണ് എന്റെ പ്രഭാതം ആരംഭിച്ചത്.മാലാഖയെ കാണാന്‍ ആഗ്രഹിച്ച ഇന്നത്തെ ദിവസം, അതിനായി  കൊതിച്ചു. പ്രാർത്ഥിച്ചു നോക്കി …

അവസാനം ഞാന്‍ ഉറങ്ങി..എണീറ്റു ചോറുണ്ടപ്പോൾ ഞാന്‍ മനസ്സില്‍ പറഞ്ഞു മാലാഖയുടെ കൂടെ    കഴിയാം എന്ന് ഓർത്തത് ശോ..നടന്നില്ലല്ലോ..

അപ്പോള്‍ മനസ്സില്‍ ഒരു ശബ്ദംനീ സുഖമായി ഇന്ന് പകൽ ഉറങ്ങിയത് എന്റെ കൂടെ അല്ലേ? ?


സമയം 2 മണി ആയി..പ്രാർത്ഥിക്കാൻ ഞാന്‍ ബൈബിള്‍ എടുത്തു. മാലാഖയെ ഞാന്‍ ആദ്യമായി പ്രാർത്ഥിക്കാൻ കൂട്ട് വിളിച്ചു. 20 മിനിറ്റ് സമയം കടന്നു പോയി. ..ഞാൻ അനുഭവിച്ചു….  അവസാന     യാത്രയിലെ ട്രെയിനിലെ സംസാരത്തിനിടയിൽ   അന്ന് അവര്‍ പറഞ്ഞു കേട്ട തരത്തില്‍. .

ആ വൈദികന്‍ പറയുന്നകണക്ക്..മാലാഖ എന്നോടൊപ്പം.

             ഇത് എന്റെ തോന്നല്‍ അല്ലെന്ന് ഞാന്‍ മനസ്സിനെ  പറഞ്ഞ് ഉറപ്പിച്ചു.സമയം കടന്നു പോയി. .4 മണി ആയി. ഒരു യാത്ര ആശുപത്രി വരെ. 13 വർഷമായി തളര്‍ന്നു കിടക്കുന്ന   അമ്മായിയെ കാണാൻ.കരയുകയും ചിരിക്കുകയും ചെയ്യുന്ന അമ്മായിയുടെ ചാരെ നിൽക്കുന്ന ഒരു മാലാഖ.              

എന്റെ മാലാഖ അമ്മായിയുടെ കാവൽ മാലാഖയോടൊപ്പം നിന്ന് വിശേഷം ചോദിക്കുന്ന കാഴ്ച. അമ്മായിക്ക് കൂട്ട് നിൽക്കുന്ന ചേച്ചി. ., നേഴ്സ്. .ഡോക്ടര്‍ എല്ലാവരിലും ഞാന്‍ കണ്ടു ഒരു മാലാഖയെ.
അപ്പയെ ഫോണ്‍ വിളിച്ച അവസരം. .ഇന്ന് ജോലിക്ക് പോയില്ല.  ജലദോഷം ആണ് കാരണം. പറയാന്‍  വൈകിയതിൽ അപ്പ ശാസിച്ചപ്പോൾ,  എന്റെ ചെവിയില്‍ കിഴുക്ക് കിട്ടിയ അനുഭവം മാലാഖയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.


ജപമാല ചെല്ലിയ അവസരം. ഇന്ന് തിങ്കളാഴ്ച. .സന്തോഷത്തിൻ രഹസ്യം. . ഗബ്രിയേല്‍ മാലാഖ വന്ന് സദ്വാർത്ത  അറിയിച്ചപ്പോൾ. അമ്മയുടെ അടുക്കൽ ഉള്ള        കാവൽ മാലാഖയുടെ ആനന്ദം എനിക്കും കുളിരേകി.
പിന്നീട് ഇന്ന് കണ്ണ് അടയ്ക്കുന്ന അവസരങ്ങള്‍ എല്ലാം എന്റെ   കൂടെ ഞാന്‍ കാണുന്ന,ഒരു ചങ്ങാതി ആയി  എന്റെ മാലാഖ👼👼      
ഞാന്‍ ഇത് എഴുതാൻ മടി കാണിച്ചപ്പോൾ.എന്നെ എഴുതാൻ സഹായിച്ച  കാവൽ മാലാഖേ നിനക്ക് നന്ദി. . 
നാളെയും പുഞ്ചിരി തൂകി. .. പൂമഞ്ഞ് മാനസം നേടാന്‍ കാവലേകണേ എന്റെ മാലാഖേ👼👼👼

Nurses

ഞാന്‍ നമിച്ചു. …ഒരു ദിവസം. …ഒരു രാത്രി കൊണ്ട് മാത്രം ഞാന്‍ അറിഞ്ഞു നിങ്ങളുടെ കഷ്ടപ്പാട്. .​

ഇതിനൊക്കെ എന്നെ കൊണ്ട് കഴിയില്ല എന്ന് അറിഞ്ഞിട്ടു തന്നെ ആവണം ഈശോ എന്നെ ഒരു ഡോക്ടര്‍ അല്ലെ നേഴ്സ് ആക്കാന്‍ തയാറാകാഞ്ഞത്…

ആവശ്യം അറിഞ്ഞു ഓടിയെത്തി. ..മനസ്സ് അറിഞ്ഞു സ്നേഹിച്ചു..സഹായിച്ചു. 

ഒരു പോള കണ്ണ് അടയ്ക്കാതെ ഓരോ റൂമിലേക്കും ഓടി വരുന്ന ഈ നേഴ്സ്മാരിൽ ഞാന്‍ കണ്ടു ഒരു നല്ല സമരിയായനെ…

ഉറങ്ങാതെ ഇരിക്കുന്ന എന്നെ കണ്ട്, കിടക്കയുടെ കുറവ് തിരക്കിയ ആ സിസ്റ്ററിൽ ഞാന്‍ കണ്ടു എന്റെ ഈശോയേ…


ഞാന്‍ അറിയുന്ന , എന്നെ സ്നേഹിക്കുന്ന സിസ്റ്റേഴ്സ് ഒരു ക്ഷമാപണത്തോടെ ഞാന്‍ വാക്ക് തരുന്നു. .എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങള്‍ ഉണ്ട്. ദൈവം നിങ്ങളെ സഹായിക്കും അനുഗ്രഹിക്കും.

 HaPpY nUrSeS dAy

“Walk Beside Me”

A child begins with one single step
Then walks a million miles

And though these wings are not ready yet

I will try to fly
My eyes can’t see

My arms can’t reach

I need strength when I’m weak

I need your faith in me
Don’t walk in front of me

I was not born to follow

Don’t walk behind me

We were all born to lead

Don’t walk without me

I might need you tomorrow
Walk right beside me

Be the real friend I need
If you take small stones, one at a time

You will move that whole mountain

If you climb each rainbow, its gold that you’ll find

And shelter from the rain
My ears can’t hear

My heart can’t feel

I need strength when I’m weak

I need your faith in me
Don’t walk in front of me

I was not born to follow

Don’t walk behind me

We were all born to lead

Don’t walk without me

I might need you tomorrow
Walk right beside me

Be the real friend I need.

(I got it morning from my uncle prest.Wow …awesome..)

♥സന്തോഷ ജന്മദിനം നിത്യ ചേച്ചി♥

മിസ് കാഞ്ഞിരപള്ളി..♥♥

അടുത്തുള്ള പരിചയം അതിക നാളത്തെ ഇല്ല.പക്ഷേ ദർശനയിൽ വന്ന കാലം മുതൽക്കേ ചാക്ക് തൂക്കി ,ഒരു മെതിയടി ഇട്ട് മൂക്കത്ത് ഇച്ചിരി ശുണ്ഠി യോടൊപ്പം മൂക്ക് കുത്തിയിട്ട് ഹോസ്റ്റലിൽ നിന്നും നടന്ന് വരുന്ന *പത്രാസുകാരിയെ* കാണാറുണ്ടാരുന്നൂ.
പലപ്പോഴും ഇതെന്ത് ജീവി എന്ന് ഓർത്തിട്ടുണ്ട്? *ശൂർപ്പണക* എന്നൊക്കെ വിളിക്കാനും എത്ര തോന്നിയിരിക്കുന്നൂ..

പുറമെ നിന്നുള്ള എന്റെ വീക്ഷണ
വട്ട പൂജ്യം മേടിച്ച് തന്ന് ഞാന്‍ വിചാരിച്ചതിന് എത്രയോ അപ്പുറം ആണ് ഈ വിചിത്ര ജീവി.
ഭയം കൊണ്ടോ, ബഹുമാന്യത കൊണ്ടോ എന്ന് അറിഞ്ഞൂടാ ആദ്യ രണ്ടു ആഴ്ച അടുക്കാതെ അകന്നു നിന്നൂ..പിന്നീടങ്ങ് മനസിലായി ഇതൊരു കടിക്കാത്ത ഇനം ആണന്ന്.കപ്ളം പോലെ മനസ് ശുദ്ധം, പന പോലെ ഉയരമെങ്കിലും തേക്ക് പോലെ കാതലായ പഞ്ഞി പോലെ മൃദുവായ ഒരു ഹൃദയം. (Sopping).
പി
കീഴടങ്ങല്‍ ആയിരുന്നു..എന്റെ !!!!!ഞാന്‍ കണ്ടപ്പോഴെ തെറ്റിദ്ധരിച്ചത് അങ്ങ് കുമ്പസാരിച്ചു….

ദാ..ഇത് വായിക്കുമ്പോൾ ആ ഹൃദയം♥ പിടക്കുന്നത് എനിക്ക് ഇപ്പോള്‍ അറിയാം..കണ്ണ്😍 നിറയുന്നതും. അതല്ലേ സ്നേഹം കളങ്കമില്ലാത്ത *സ്നേഹം*. ചേച്ചി ആകാൻ എന്റെ മമ്മീടെ വയറ്റിൽ ജനിക്കണം എന്നുണ്ടോ? ??എയ് ഇല്ലന്നേ…കാഞ്ഞിരപള്ളിയിൽ ആണ് ജനിച്ചതെങ്കിലും, എന്റെ ഹൃദയത്തോട് കൺവേർട്ട് ചെയ്തപ്<b
തം *കൂടെപ്പിറപ്പ് പോലെ ഒരു തോന്നല്‍.* തോന്നൽ അല്ല. അവകാശപ്പെടാൻ ഒരു സ്വന്തം ചേച്ചി…പുതിയ ടെക്‌നോളജി ഒക്കെ എന്താ അല്ലേ. .😬
ചുമ്മാതൊരു രസത്തിന് കൂട്ട് നിന്നപ്പോൾ ആ രസത്തിന്ടെ മറുവശത്ത്‌ ഞാന്‍ ഉണ്ടന്ന് അറിഞ്ഞപ്പോൾ ആ ഹൃദയം വേദനിച്ചങ്കിൽ, ആ ഹൃദയം വേദനിച്ചതോർത്ത് ഇവിടെ മറ്റൊരു ഹൃദയവും ഒത്തിരി വേദനിച്ചൂ..💔
ചിരിച്ചും ചിരിപ്പിച്ചും പാറി നടക്കുന്ന ചേച്ചി..

.ഡീ ചേച്ചി. .. നിന്നിലേ ആ അകത്തുള്ള ടെൻഷനും വേദനയും എപ്പോഴും എനിക്ക് സമം.ഞാൻ എന്നെ നോക്കി കാണുമ്പോൾ കൂടെ നിന്നേയും..:):)
ഹൃദയത്തെ തൊടും കണക്ക് കടന്നു പോയ കുറേ പേരുണ്ട്…ആ ഹൃദയത്തിനകത്ത് ആ പേര് എന്നും ഉണ്
ആ ലിസ്റ്റിലെ മുൻ നിരയില്‍ നീയും. .നിന്റെ പേരും:mrgreen:😂
അവസാന യാത്ര പറച്ചില്‍ കണ്ണ് നിറഞ്ഞു കണ്ടു എന്ന് ഡോൺ പറഞ്ഞപ്പോൾ ആ ഹൃദയം നിറഞ്ഞത് എന്തേ നീ കണാതെ പോയി എന്ന് ചോദിക്കാൻ നാക്ക് പൊങ്ങി.
ന്‍ നിറഞ്ഞു സ്നേഹിക്കുന്ന എന്റെ ചേച്ചിക്ക് ചുമ്മാ ഒന്ന് wishes നേർന്നാൽ ഒരു തൃപ്തി കിട്ടൂല…അതാണ് വയസ് ചോദിച്ചു കടന്ന് കടന്നത്..*ചേച്ചി. ..എന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍🎉🎊*എല്ലാവിധ ആശംസകളും പ്രാർത്ഥനകളും🙏🏻 നേരുന്നൂ..നമ്മളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടേ:)👍🏻(മറക്കില്ല സോദരീ നിൻ ഓർമ്മകൾ, മറന്നെന്നു വന്നീടുകിൽ ഞാന്‍ മരിച്ചെന്നു ന

ഹൃദയത്തെ തൊടുന്നവർ

ചില പ്രത്യേക ചിത്രം. .ചിലപ്പോള്‍ സ്വപ്നം. .ഇവയ്ക്ക് നമുക്ക് മാർക്ക് ഇടാനോ അവയെ വർണിക്കാനോ കഴിയില്ല. 

അതേ പോലെ ചില ആളുകള്‍…സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന , അതുമല്ലങ്കിൽ നമ്മോട് ഒപ്പം ചേര്‍ന്നു നിൽക്കുന്ന..അവരെ നമുക്ക് വർണിക്കാൻ പറ്റില്ല. 
അങ്ങനെ ജീവിതത്തിൽ എനിക്ക്. ..എന്റെ ഭാഷയില്‍ പറഞ്ഞാൽ ☆ഹൃദയംനിറയും കണക്കിന് സ്നേഹിക്കുന്ന ചിലരുണ്ട്.ദൈവസ്നേഹത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന, എനിക്ക് ഏറെ പ്രീയപ്പെട്ടവർ☆
ഹൃദയത്തിൽ ചേര്‍ന്ന് നിൽക്കുന്ന ഇവരെ എനിക്ക് വർണിക്കാൻ അറിയില്ല. കാരണം ആ വർണനകൾ ഒരിക്കലും സ്നേഹത്തിനു പകരമാകില്ല.

#Friendship

I was sitting here thinkingof the words I want to say,

but they just wouldn’t come out right

so I found a different way
I got a piece of paper

and I wrote this poem for you,

but there’s no way to thank you

for everything you do
For always being nice to me

and staying by my side,

for helping fix my problems

and never leaving me behind
For accepting my thoughts and feelings,

though you do not understand,

for never giving up on me

and being my best friend
For making me laugh

and letting me cry

and saying you’d miss me

if I were to die
Everything you mean to me

you could never know

In all the ways you’ve changed my life

I could never show
The way you take care of me,

you’re my shining star

and though it’s so incredible

that’s just the way you are
Before I get too mushy

it’s time for me to go,

but before I leave this ink-filled page

there’s one thing you should know
As long as we are living,

no matter when or where,

if you ever need me

just call and I’ll be there
😍I’ll climb a thousand mountains

and swim a thousand seas

anything to be there

’cause you’ve been there for me👫

ഞാന്‍ കാണുന്ന വേദന

വിഷമം കുറഞ്ഞാൽ നിന്നിലുള്ള ആശ്രയം കുറയുമെങ്കിൽ ഈ വേദനകള്‍ മാറാതിരിക്കട്ടെ✌🏼✌🏼
വേദന മാറുമ്പോൾ നിന്നിലുള്ള എന്റെ പ്രത്യാശയുടെ ഉറവിടം മാറുമെങ്കിൽ വേദന എന്നെ എന്നും അലട്ടട്ടേ..🙏🏻
വേദന കുറയുകയും, ആതോടൊപ്പം ലഭിക്കുന്ന ചെറുങ്ങനെയുള സുഖം നിന്നെ സ്നേഹിക്കുന്നതു കുറയ്ക്കുമെങ്കിൽ വേദനകള്‍ എന്നെ എന്നും സ്നേഹിക്കട്ടേ….😍

ഞാന്‍ നിന്നെയും😘🙏🏻🙏🏻