You

I was jogging this morning and I noticed a person about 1/2 a kilometre ahead. I could tell he was running a little slower than me and I thought, good, I shall try to catch him. I had about a kilometre before I needed to turn off. So I started running faster and faster.

Every block, I was gaining on him just a little bit. After just a few minutes I was only about 100 metres behind him, so I really picked up the pace and pushed myself. You would have thought I was running in the last leg of an Olympic competition. I was determined to catch him.


Finally, I did it! I caught and passed him. On the inside, I felt so good. “I beat him” Of course, he didn’t even know we were racing. After I passed him, I realized I had been so focused on competing against him that I had missed my turn. I had gone nearly six blocks past my turn and I had to turn and go back.


Isn’t that what happens in life when we focus on competing with co-workers, neighbors, friends, family, trying to outdo them or trying to prove that we are more successful or more important?


We spend our time and energy running after them and we miss out on our own paths to our given destinies. The problem with unhealthy competition is that it’s a never ending cycle.


There will always be somebody ahead of you, someone with a better job, nicer car, more money in the bank, more education, a prettier wife, a more handsome husband, better behaved children, etc. But realize that “You can be the best that you can be, when you are not competing with anyone.”


Some people are insecure because they pay too much attention to what others are, where others are going, wearing and driving. Take whatever you have, the height, weight and personality. Dress well and wear it proudly, you’ll be blessed by it. Stay focused and live a healthy life. There is no competition in Destiny.


Run your own race and wish others well.


🌟”You can be the best that you can be, when you are not competing with anyone.”🌟

വീണ്ടെടുത്ത എന്റെ പ്രണയം

ജീവിതത്തിൽ നഷ്ടപ്പെട്ടത് ഓർത്ത് ദുഃഖിച്ചതിൽ പ്രധാനപ്പെട്ടത് ബാലരമ വായിക്കാൻ പറ്റാത്തത് ഓർത്താണ്.വണ്ടി ചക്രം ഉരുട്ടാനും മാവില്‍ കയറാനും സൈക്കിള്‍ ചവിട്ടാനും എന്ന് തുടങ്ങി എല്ലാ മേഖലകളിലും കൈ വെച്ച് കടന്ന് പോയ ഞാന്‍ വായനയെ കുട്ടിക്കാലത്ത് എന്ത് കൊണ്ട് ഇഷ്ടപ്പെട്ടില്ല??
പുസ്തക പുഴു അല്ലങ്കിലും ഞാന്‍ നന്നായി പഠിച്ചിരുന്നു.അധിക സമയം കുത്തി ഇരുന്നു പഠിച്ചത് ഓർക്കുന്നില്ല.വായനയെ ഇഷ്ടപ്പെടാത്ത എനിക്ക് നഷ്ടമായത് മായാവി… ലുട്ടാപ്പി …സൂത്രൻ…ഷേരു ..ഡിങ്കൻ തുടങ്ങിയ കഥാപാത്രങ്ങളേയും അച്ചടി പ്രസിദ്ധീകരണങ്ങളേയും ആണ്.
ഇന്ന് വായനയെ സ്നേഹിക്കുന്ന പുസ്തകത്തെ ഇഷ്ടപ്പെടുന്ന എനിക്ക്, ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയത് ഒരു കത്തോലിക്ക പുരോഹിതനിലൂടെ ആണ്.പൗലോ കൊയിലോയുടെ ആൽക്കെമിസ്റ്റ് വായിച്ച് വരാൻ പുസ്തകം തന്ന അദ്ദേഹം ഒരു പുസ്തക സ്നേഹി ആയിരുന്നു. ഒരു ദശകം കഴിഞ്ഞിരിക്കുന്ന് പുസ്തകത്തെ സ്നേഹിച്ച്കൊണ്ടുള യാത്ര. 

ആത്മീയതിൽ എന്നെ വളർത്താനും എന്നെ ഞാന്‍ ആക്കാനും വായന സഹായിച്ചത് വളരെ കുറച്ചൊന്നുമല്ല.
അന്ന് വർഷങ്ങൾക്ക് മുൻപ് ഒറ്റ ഇരിപ്പിൽ വായിച്ച് തീർന്ന പുസ്തകം ഇന്നും ഒത്തിരി കടപ്പാട് അർഹിക്കുന്നു.മലയാളത്തിന്ടേയും ഇംഗ്ലീഷിന്ടേയും സാഹിത്യ ലോകത്തെ പ്രണയിക്കാൻ കഴിഞ്ഞതിൽ ഞാന്‍ അഭിമാനിക്കുന്നു.
വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്ടെ വരികളുടെ അർത്ഥം അറിയാതെ, കുട്ടി ആയിരുന്നപ്പോൾ പല തവണ വായനാ ദിനത്തില്‍ ചൊല്ലി കൊടുത്തതും ചൊല്ലിയതും ഇപ്പോള്‍ ഓർമ്മിക്കുന്നു.ഇന്ന് അതിന്റെ ആഴത്തിലേക്ക് കടന്ന് ചിന്തിക്കുമ്പോൾ…വരികളെ അനുഭവിക്കുന്നുണ്ടങ്കിലും ചെറുങ്ങനെ ഒരു ദുഃഖം അവശേഷിക്കുന്നൂ.

ഇന്ന് എന്റെ അനിയന്‍മാർക്കും അനിയത്തിമാർക്കും ഈ ശീലം ഇല്ലല്ലോ എന്ന് ഓർത്ത്.
ഞാന്‍ നഷ്ടപ്പെടുത്തിയ ബാലൃ കാല ശീലങ്ങള്‍ ഓർത്ത് ഞാന്‍ ഇന്ന് ദുഃഖിച്ചതിനേക്കാൾ വായന കൈവന്നതോർത്ത് അതിലേറെ ആനന്ദിക്കുന്നു. പ്രിയരേ നിങ്ങള്‍ അറിയുന്നുവോ സെൽഫോണിനേക്കാളും ടെലിവിഷനേക്കാളും രുചികരും പുസ്തകത്തിലേ വരികൾക്കാണന്ന്?

നീ… ഈ നഷ്ടത്തെ ഓർത്ത് ഖേദിക്കാതിരിക്കട്ടെ…..!!

Rèflěçtīøń Òf Ôbsêŕvëř

~ fsr ~

Easter

In all what we had been contemplating last Holy Week, a more courage-arousing Turn Around we never could have dreamt of, more than Thy Resurrection ! A PRAYERFUL EASTER WISH TO ALL my WordPress friends….
 And let a renewed episode of Faith in Resurrected Christ leave you in full deep love for Him….!♥♥♥♥

​Love you all♥♥♥♥