ഇന്നത്തെ സംശയം

🤔ഒരു സംശയം🙇🏻
വണ്ടി ഓടിക്കാന്‍ ആ വണ്ടി ഓടിക്കാം എന്ന് അനുവദിച്ച ലൈസന്‍സ് വേണം!!!

ബസിലോ ട്രെയിനിലോ മറ്റോ യാത്ര ചെയ്യാന്‍ അനുവദിച്ചിട്ടുള്ള പാസ് അല്ലെങ്കിൽ ടിക്കറ്റ് വേണം.!!! വോട്ട് ചെയ്യാന്‍ തിരിച്ചറിയൽ കാർഡ് വേണം. !! മറ്റൊരു രാജ്യത്ത് പോകാന്‍ പാസ്പോർട്ട് വേണം!!!

പക്ഷേ എന്തു കൊണ്ട് തെങ്ങിൽ കയറുന്ന ആൾക്ക് ഇപ്പോള്‍ പറഞ്ഞ കണക്കെ പാസോ….ലൈസന്‍സോ…ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഉന്നും ഇല്ലാത്തത്???​

കൃഷി വകുപ്പ് എന്താ ഇത് വരെ പേഴ്സിൽ വച്ച് നടക്കാന്‍ അത്തരം ഒരു കാർഡ് ഉണ്ടാക്കാത്തത്???

P.k Gopalan 47  CC (coconut climber)No;1295 Allowed height 12 meter

(PTO)passport size photo, Govt.seal , adar card number , Other climbing tree name  details and Signature

Thommachen 27 CC no ; 1234 Allowed height 24 meter.

(PTO)passport size photo, Govt.seal , adar card number , Other climbing tree name  details and Signature

Advertisements

2 thoughts on “ഇന്നത്തെ സംശയം

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s